സമകാലീന കേരളം 2011 ലെ മികച്ച സംവാദകന്‍ അബ്സരിനു അഭിവാദ്യങ്ങള്‍!


അബ്സര്‍

ഓര്‍കുട്ടിലെ അറിയപെടുന്ന സി പി എം സഹയാത്രികനാണ് അബ്സര്‍. എന്നാല്‍, എല്ലാ രാഷ്ട്രീയ പാര്‍ടിയില്‍ പെട്ടവരോടും സൌഹൃദം പുലര്‍ത്താന്‍ താത്പര്യപെടുന്നു. മിക്ക പ്രവാസികളെയും പോലെ തന്നെ പറന്നുയരുന്ന വിമാനങ്ങളെ കാണുമ്പോള്‍ നെടുവീര്‍പ്പ് ഇടുന്ന ഇദേഹം മലയാള മണ്ണിനെ സ്നേഹിക്കുന്ന ഒരു പ്രവാസ മലയാളിയുടെ നേര്‍ കാഴ്ച ആണ്. കോഴിക്കോട്ടേ കൊടിയത്തൂര്‍കാരനായ ഇദേഹം ഇപ്പോള്‍ ഖത്തരില്‍  ജോലി ചെയ്യുന്നു . ഏതൊരു മലബാര്‍ കര്നെയും പോലെ തന്നെ ഫുട്ബോളിനെ സ്നേഹിക്കുന്ന അബ്സര്‍ ഒരു കടുത്ത ബ്രസീലിയന്‍ ആരാധകന്‍ ആണ് .പത്തിരിയും ,കപ്പയും ഇറച്ചിയും ഇഷ്ടപെടുന്ന ഇദ്ദേഹത്തിനു പുസ്തകങ്ങളോട് വലിയ പ്രണയം ഇല്ല താനും .സമകലീനതിന്റെ തുടക്കം മുതല്‍ പി ബി മെമ്പര്‍ ആയ ഇദേഹം ,ആദ്യ കാലങ്ങളില്‍ മോടരെട്ടരും ആയിരുന്നു.

സമകാലീന കേരളം 2011 ലെ മികച്ച സംവാദകന്‍
അബ്സരിനു അഭിവാദ്യങ്ങള്‍!

'സമകാലീന കേരളം' ഒന്നാം വാര്‍ഷികാഘോഷം 'കാത്തിരിപ്പ്'

വെളുപ്പിന് മൂന്ന് മണിക്ക് എത്തിയ ഉണ്ണിയും ജയകൃഷ്ണനും 
സംഘാടക സമിതി ചെയര്‍മാനോടൊപ്പം 

ഉദ്ഘാടന വേദിയിലേക്കുള്ള മിനറല്‍ വാട്ടര്‍ കുപ്പികള്‍...

സമകാലീന കേരളം ബാഡ്ജ് 


പുലരാന്‍ ഇനിയുമുണ്ട് നേരം...
ഒന്ന് മയങ്ങിയെക്കാം...


സംഘാടക സമിതി വാഹനത്തിന്റെ സാരഥിയോടൊപ്പം 
കണ്‍വീനര്‍ സുമേഷ് 



രണ്ടു ചെയര്‍മാന്‍മാര്‍: ഓഷദി ചെയര്‍മാന്‍ ജോണി നെല്ലുരും 
ജനസേവ ശിശുഭവന്‍ ചെയര്‍മാന്‍ ജോസ് മാവേലിയും 

'സമകാലീന കേരളം' ഒന്നാം വാര്‍ഷികാഘോഷം 'സെഷന്‍ ഒന്ന് : ഉദ്ഘാടനം'



സ്വാഗതം : സി എസ് സുമേഷ് കുമാര്‍ 


അധ്യക്ഷ പ്രസംഗം : ബിജു അയ്യപ്പന്‍


ഉദ്ഘാടന പ്രസംഗം : ജോണി നെല്ലൂര്‍ , ചെയര്‍മാന്‍ ഔഷധി.


നിലവിളക്ക് കൊളുത്തി ഉദ്ഘാടനം




കുരുന്നുകളുടെ കലാപരിപാടികള്‍...

പിറന്നാള്‍ മധുരം വിതരണം