അബ്സര്‍
ഓര്‍കുട്ടിലെ അറിയപെടുന്ന സി പി എം സഹയാത് രികനാണ് അബ്സര്‍. എന്നാല്‍, എല്ലാ രാഷ്ട്രീയ പാര്‍ടിയില്‍ പെട്ടവരോടും സൌഹൃദം പുലര്‍ത്താന്‍ താത്പര് യപെടുന്നു. മിക്ക പ്രവാസികളെയും പോലെ തന്നെ പറന്നുയരുന്ന വിമാനങ്ങളെ കാണുമ്പോള്‍ നെടുവീര്‍പ്പ് ഇടുന്ന ഇദേഹം മലയാള മണ്ണിനെ സ്നേഹിക്കുന്ന ഒരു പ്രവാസ മലയാളിയുടെ നേര്‍ കാഴ്ച ആണ്. കോഴിക്കോട്ടേ കൊടിയത്തൂര്‍കാരനായ ഇദേഹം ഇപ്പോള്‍ ഖത്തരില്‍ ജോലി ചെയ്യുന്നു . ഏതൊരു മലബാര്‍ കര്നെയും പോലെ തന്നെ ഫുട്ബോളിനെ സ്നേഹിക്കുന്ന അബ്സര്‍ ഒരു കടുത്ത ബ്രസീലിയന്‍ ആരാധകന്‍ ആണ് .പത്തിരിയും ,കപ്പയും ഇറച്ചിയും ഇഷ്ടപെടുന്ന ഇദ്ദേഹത്തിനു പുസ്തകങ്ങളോട് വലിയ പ്രണയം ഇല്ല താനും .സമകലീനതിന്റെ തുടക്കം മുതല്‍ പി ബി മെമ്പര്‍ ആയ ഇദേഹം ,ആദ്യ കാലങ്ങളില്‍ മോടരെട്ടരും ആയിരുന്നു.
സമകാലീന കേരളം 2011 ലെ മികച്ച സംവാദകന്‍
അബ്സരിനു അഭിവാദ്യങ്ങള്‍!

അബ്സരിനു അഭിവാദ്യങ്ങള്‍!
ReplyDelete