സമകാലീന കേരളം പ്രഥമ വാര്‍ഷികാഘോഷം | ജനുവരി 26 | കൊച്ചി ജനസേവ ശിശുഭാവനില്‍





റൂട്ട് ഇങ്ങനെ....

ആലുവയില്‍ നിന്നും പറവൂര്‍ റൂട്ടില്‍ ഒരു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ 
യൂ.സി.കോളേജ് (വലത്ത് ഭാഗത്തായി) കാണാം. 
അവിടെനിന്നും അമ്പതു മീറ്റര്‍ കൂടി മുന്‍പോട്ടു പോയാല്‍ 
ഇങ്ങനെ ഒരു ബോര്‍ഡ്‌ കാണാം.

ഈ കോമ്പൌണ്ട് ന്റെ അകത്താണ് ജനസേവ.

ഫസ്റ്റ് ലെഫ്റ്റ് പോവുക.

ഈ കാണുന്നതാണ് ജനസേവ ശിശു ഭവന്‍.
അവിടെ ഫസ്റ്റ് ഫ്ലോരിലാണ് നമ്മുടെ ഫങ്ക്ഷന്‍.

ജനസേവയിലെ കുട്ടികള്‍

ജനസേവ ബോയ്‌ ഹോം 

No comments:

Post a Comment