സമകാലീന കേരളം കമ്മ്യുണിറ്റി നിയമങ്ങള്‍
1. മറ്റു അംഗങ്ങളോട് ബഹുമാനത്തോടെ പെരുമാറുക. മാന്യമായി സംവദിക്കുക. ഇത് നിങ്ങളുടെ കൂടെ കമ്മ്യുണിറ്റി ആണ്.
2. വ്യക്തികളെയോ സമുദായങ്ങളെയോ അധിക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്യുന്ന രീതിയില്‍ സംസാരിക്കാതിരിക്കുക.
3. ഇന്ത്യന്‍ ഭരണഘടനക്ക് വിരുദ്ധം ആയ പോസ്റ്റുകള്‍ ഒഴിവാക്കുക. നിയമവിരുദ്ധമായ ഒന്നിനും ആഹ്വാനം നല്‍കാതിരിക്കുക / പ്രോത്സാഹനം കൊടുക്കാതിരിക്കുക.
4. അംഗങ്ങളുടെ പൊതുവായ താല്പര്യത്തെ പരിഗണിച്ചു, ഈ കമ്മ്യുണിറ്റിയില്‍ ഗെയിംസ്, ഗോസിപ്പ്, ഫാന്‍ വാര്‍സ്, എന്നിവയെ നിരുല്‍സാഹപ്പെടുത്തുന്നു. സഹകരിക്കുക.
5. മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം പോസ്റ്റു ചെയ്യുക.
6. പൊതുസ്ഥലത്ത് ഉപയോഗിക്കാവുന്ന സാമാന്യ മര്യാദ പുലര്‍ത്തുന്ന രീതിയില്‍ മാത്രം ഭാഷ ഉപയോഗിക്കുക.
അംഗങ്ങള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍
1. ഒരേ വിഷയത്തില്‍ പെട്ട ഒന്നിലധികം ടോപ്പിക്കുകള്‍ / പോളുകള്‍ ആവര്‍ത്തിച്ചു തുടങ്ങാതിരിക്കുക. വിഷയത്തോട് ബന്ധപ്പെട്ട ടോപ്പിക്കുകളും പോളുകളും ഉള്ള അവസരത്തില്‍, അത് തന്നെ ഉപയോഗിക്കാന്‍ ശ്രമിക്കുക.
2. മറ്റു അംഗങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന രീതിയില്‍ ചര്‍ച്ചകളെ വിഷയത്തില്‍ നിന്നും വ്യതിചലിപ്പിക്കാതെ ഇരിക്കുക. പരമാവധി വിഷയത്തോട് ബന്ധപ്പെട്ടു തന്നെ സംസാരിക്കുക.
3. അമിതമായി നിറപ്പകിട്ടോടെയും, വലിയ അക്ഷരങ്ങളിലും എഴുതാതിരിക്കുക. നിങ്ങളുടെ പോസ്റ്റുകള്‍ മറ്റു മെമ്പര്‍മാര്‍ കൂടെ വായിക്കേണ്ടതാണ് എന്ന് ഓര്‍ക്കുക.
4. സംവാദങ്ങളും വിയോജിപ്പുകളും ആശയപരം ആക്കുക. ആഡ് ഹോമിനെം പ്രതികരണങ്ങളില്‍ ഏര്‍പ്പെടാതെ ഇരിക്കുക.
5. ആവശ്യപ്പെട്ടാല്‍ റഫറന്‍സുകള്‍ നല്‍കുക. റഫറന്‍സുകള്‍ കൈവശം ഇല്ലെങ്കില്‍, വിശദീകരണം എങ്കിലും കൊടുക്കാന്‍ തയ്യാര്‍ ആവുക.
6. കമ്മ്യുണിറ്റിക്കു പുറത്തുള്ള വഴക്കുകളും പ്രശ്നങ്ങളും കമ്മ്യുണിറ്റിക്കു പുറത്ത് തന്നെ വയ്ക്കാന്‍ ശ്രദ്ധിക്കുക.
7. പോളുകള്‍ തുടങ്ങുമ്പോള്‍ അവസാനിക്കുന്ന തീയ്യതി പരാമര്‍ശിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.
8. പോളുകളുടെ കാലാവധി മാക്സിമം 4 ആഴ്ചയില്‍ കൂടരുത്.
9. നിങ്ങളുടെ സൃഷ്ടികള്‍, വീഡിയോകള്‍, പരസ്യങ്ങള്‍ തുടങ്ങിയവ അതിനായുള്ള പ്രത്യേക ത്രെഡില്‍ തന്നെ പോസ്റ്റു ചെയ്യുക.

മോഡറേറ്റര്‍ക്കുള്ള അധികാരങ്ങള്‍
1. വേറിട്ടൊരു കമ്മ്യുണിറ്റി ആവുക എന്ന ഉദ്ദേശത്തോടെ ഈ കമ്മ്യുണിറ്റിയില്‍ മോഡറേഷന്‍ മിതപ്പെടുത്തി ഇരിക്കുന്നു. അത് ദുരുപയോഗം ചെയ്യാതിരിക്കുന്നതില്‍ മെമ്പര്‍മാര്‍ കൂടെ ശ്രദ്ധ പുലര്‍ത്തെണ്ടതാണ്. 2. ട്രോളുകള്‍ / ഫ്ലെയിം ത്രെഡ്ഡുകള്‍ എന്നിവ ശ്രദ്ധയില്‍ പെടുന്ന മാത്രയില്‍ തന്നെ നീക്കം ചെയ്യുന്നതാണ്.
3. മനപ്പൂര്‍വ്വമായി മറ്റു മെമ്പര്‍മാര്‍ക്ക് കൂടി ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയില്‍ ഉള്ള പെരുമാറ്റങ്ങളില്‍ ഇടപെടാന്‍ മോഡറേറ്റര്‍മാര്‍ക്ക് അധികാരം ഉണ്ടെന്നു ഓര്‍ക്കുക. അത്തരം സന്ദര്‍ഭങ്ങളില്‍ അംഗങ്ങള്‍ക്ക് ശാസന കൊടുത്തിട്ടും ഫലമില്ലാത്ത പക്ഷം, സമയബന്ധിതമായി സസ്പെന്‍ഷന്‍ ഏര്‍പ്പെടുതുന്നതാണ്.
4. മോഡറേറ്റര്‍മാരുടെ തീരുമാനങ്ങള്‍ ഏകപക്ഷീയമാവരുത് എന്ന് ഞങ്ങള്‍ക്ക് നിര്‍ബ്ബന്ധമുണ്ട്. അതിനായി, പെരുമാറ്റ ചട്ട ലംഘനത്തിനു നടപടി നേരിടുന്ന ഓരോ മെമ്പര്‍ക്കും വിശദീകരണത്തിനുള്ള അവസരം കിട്ടി എന്ന് ഉറപ്പു വരുത്താന്‍ മോഡറേറ്റര്‍മാര്‍ ശ്രദ്ധിക്കുന്നതാണ്.
5. മോഡറേറ്റര്‍മാര്‍ക്കുള്ള പരാതികള്‍ അതിനായുള്ള ത്രെഡില്‍ തന്നെ അവതരിപ്പിക്കുക.
No comments:
Post a Comment